Saturday, November 2, 2013

അമൃതവചനം

                           നമ്മിൽ വ്യക്തിഗതമായ സ്വാർത്ഥത, ബലഹീനത, സമാജത്തിന്റെ നേർക്ക് വൈമുഖ്യം മുതലായ ദുർഗ്ഗുണങ്ങൾ ഉള്ളതുവരെ നാം സജ്ജനങ്ങൾ ആണെന്ന് ദൈവം സമ്മതിക്കുകയില്ല. എപ്പോഴാണോ നാം ശരിയായ സജ്ജനങ്ങൾ ആയിത്തീരുക, ദേശം, ധർമ്മം എന്നിവയുടെ മേന്മയ്ക്കും നന്മയ്ക്കും വേണ്ടി സകലതും ഹോമിക്കുവാൻ തുനിഞ്ഞിറങ്ങുക, അപ്പോൾ മാത്രം ദൈവം നമ്മെ തുണയ്ക്കാനെത്തും.
-പരം പൂജനീയ ഗുരുജി

No comments:

Post a Comment