Saturday, November 2, 2013

സുഭാഷിതം

മാതൃവത് പരദാരാണി
പരദ്രവ്യാനി ലോഷ്ടവത്
ആത്മവത് സർവ്വഭൂതാനി
യഃ പശ്യതി സ പണ്ഡിതഃ

അർത്ഥം: പരസ്ത്രീയെ അമ്മയെപ്പോലെയും പരദ്രവ്യത്തെ മൺകട്ട പോലെയും സർവ്വജീവജാലങ്ങളെയും തന്നെപ്പോലെയും കാണുന്നവനാരോ അവനാണ്‌ പണ്ഡിതൻ

No comments:

Post a Comment